നെ​ഹ്റു പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ വ​ക്താ​വ്: ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ്
Friday, May 27, 2022 10:41 PM IST
തി​രു​വ​ല്ല: സാ​മ്രാ​ജ്യ​ത്വ​ത്തി​നും ഫാ​സി​സ​ത്തി​നു​മെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ൾ എ​ടു​ക്കു​ക​യും അ​ടി​ച്ച​മ​ർ​ത്ത​വ​ർ​ക്ക് വേ​ണ്ടി ശ​ബ്ദം ഉ​യ​ർ​ത്തു​ക​യും ചെ​യ്ത വി​ശ്വ​പൗ​ര​നാ​യി​രു​ന്നു ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വെ​ന്ന് ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. ജ​വ​ഹ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ഹ്റു​വി​ന്‍റെ ച​ര​മ​ദി​ന​ത്തി​ൽ പെ​രി​ങ്ങ​ര​യി​ൽ ന​ട​ത്തി​യ നെ​ഹ്റു അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് ചാ​ത്ത​ങ്ക​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഭാ​ര​ത് സേ​വ​ക് സ​മാ​ജ് കേ​ര​ള ഘ​ട​കം ചെ​യ​ർ​മാ​ൻ ഡോ. ​ര​മേ​ശ് ഇ​ള​മ​ൺ ന​മ്പൂ​തി​രി നെ​ഹ്റു അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ന​ഗ​ര​സ​ഭാ ചെ​യ​ർ പേ​ഴ്സ​ൺ ബി​ന്ദു ജ​യ​കു​മാ​ർ, ഈ​പ്പ​ൻ കു​ര്യ​ൻ, അ​ഭി​ലാ​ഷ് വെ​ട്ടി​ക്കാ​ട​ൻ, വി​ശാ​ഖ് വെ​ൺ​പാ​ല, ജി​ജോ ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.