സ​ന്പൂ​ർ​ണ യോ​ഗ​ഗ്രാ​മം പ​ദ്ധ​തി
Thursday, June 23, 2022 10:32 PM IST
ക​ല്ലൂ​പ്പാ​റ: ക​ല്ലൂ​പ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ​മ്പൂ​ർ​ണ യോ​ഗ ഗ്രാ​മം എ​ന്ന ല​ക്ഷ്യ​ത്തി​ന് തു​ട​ക്ക​മി​ട്ട് യോ​ഗ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു.​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും യോ​ഗ​യു​ടെ സ​ന്ദേ​ശ​വും പ​രി​ശീ​ല​ന​വും ന​ൽ​കാ​ൻ സ​ന്ന​ദ്ധ​രാ​യ ട്രെ​യി​ന​ർ​മാ​രെ സ​ജ്ജ​മാ​ക്കി​യാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ തോം​സ​ൺ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ മ​ണ്ണ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.