കോ​ന്നി​യി​ൽ മാ​ലി​ന്യ​നീ​ക്കം ത​ട​സ​പ്പെ​ട്ടു
Friday, June 24, 2022 10:43 PM IST
കോ​ന്നി: കോ​ന്നി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​ത് നി​ര്‍​ത്തി​യ​തോ​ടെ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു.
പ​ഞ്ചാ​യ​ത്ത് ചു​മ​ത​ല​യി​ൽ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന സം​വി​ധാ​ന​മാ​ണ് നി​ർ​ത്തി​യി​ട്ടു​ള്ള​ത്. പ്ര​ശ്ന​ത്തി​ൽ ഉ​ട​ന​ടി പ​രി​ഹാ​രം കാ​ണാ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​റ​പ്പു ന​ൽ​കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

നെ​ടു​ങ്ങാ​ട​പ്പ​ള്ളി സെ​ന്‍റ് ഫി​ലോ​മി​നാ​സ് സ്കൂ​ളി​ൽ

നെ​ടു​ങ്ങാ​ട​പ്പ​ള്ളി: സെ​ന്‍റ് ഫി​ലോ​മി​നാ​സ് യു​പി സ്കൂ​ളി​ൽ പ​ഞ്ചാ​യ​ത്തു​ത​ല വാ​യ​നോ​ത്സ​വ​ത്തിന്‍റെയും എ​ഴു​ത്തു​പെ​ട്ടിയുടെയും ഉ​ദ്ഘാ​ട​നം താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി തോ​മ​സ് മാ​ത്യു നി​ർ​വ​ഹി​ച്ചു.
ജോ​സ​ഫ് കു​റ​ഞ്ഞൂ​ർ, ബി. ​വി​ദ്യാ​സാ​ഗ​ർ, പി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, ര​മേ​ശ് ച​ന്ദ്ര​ൻ, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലി​ൻ​സി മ​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വാ​യ​നാ​ദി​ന പ്ര​തി​ജ്ഞ ന​ട​ത്തി. ഡോ. ​ജോ​ൺ പീ​റ്റ​ർ ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.