കെ​വി​കെ​യി​ലെ വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ൾ ര​ണ്ടാം ശ​നി​യാ​ഴ്ച​യും
Saturday, August 13, 2022 10:56 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്ര​ത്തി​ലെ വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളും മു​ട്ടു​മ​ണ്ണി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ര്‍​ഷ​ക സ​ഹാ​യ കേ​ന്ദ്ര​വും എ​ല്ലാ ര​ണ്ടാം ശ​നി​യാ​ഴ്ച​യും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കും.
ഫ​ല​വൃ​ക്ഷ​ത്തൈ​ക​ള്‍, പ​ച്ച​ക്ക​റി തൈ​ക​ള്‍, ജൈ​വീ​ക രീ​തി​യി​ല്‍ കൃ​ഷി ചെ​യ്യാ​ന്‍ സ​ഹാ​യി​ക്കു​ന്ന കീ​ട-​കു​മി​ള്‍​നാ​ശി​നി​ക​ള്‍, ജൈ​വ​വ​ള​ങ്ങ​ള്‍, സൂ​ക്ഷ്മ മൂ​ല​ക കൂ​ട്ടു​ക​ള്‍, മൂ​ന്നു​മാ​സം പ്രാ​യ​മാ​യ ഗ്രാ​മ​ശ്രീ കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ള്‍ എ​ന്നി​വ​യും മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളും ല​ഭ്യ​മാ​ണ്.
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0469-2661821(എ​ക്സ്റ്റ​ന്‍​ഷ​ന്‍ 214), 8078572094 എ​ന്ന ഫോ​ണ്‍ ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ട​ണം.