ബ​ഫ​ർ സോ​ൺ: സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ അ​വ്യ​ക്ത​ത - വി​ക്ട​ർ ടി. ​തോ​മ​സ്
Saturday, August 13, 2022 10:56 PM IST
പ​ത്ത​നം​തി​ട്ട: ബ​ഫ​ർ സോ​ൺ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ അ​വ്യ​ക്ത ഉ​ണ്ടെ​ന്നും 2019ലെ ​മ​ന്ത്രി​സ​ഭാ യോ​ഗ തീ​രു​മാ​നം റ​ദ്ദാ​ക്കാ​തെ പു​തി​യ ഉ​ത്ത​ര​വ് കൊ​ണ്ടു​വ​ന്ന​ത് ഇ​പ്പോ​ൾ ഉ​ണ്ടാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ ത​ണു​പ്പി​ക്കാ​ൻ വേ​ണ്ടി മാ​ത്ര​മാ​ണെ​ന്നും യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി. ​തോ​മ​സ്.

ഇ​പ്പോ​ഴും 2019 ലെ ​ഉ​ത്ത​ര​വി​ന് ഒ​പ്പ​മാ​ണ് സ​ർ​ക്കാ​ർ ഉ​ള്ള​ത്. 2019ലെ ​മ​ന്ത്രി​സ​ഭാ യോ​ഗ തീ​രു​മാ​നം നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് കോ​ട​തി​ക​ളി​ൽ പോ​യാ​ൽ കേ​സ് ദു​ർ​ബ​ല​പ്പെ​ടും. ആ​ത്മാ​ർ​ഥ​ത​യു​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​ർ ഈ ​ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് വി​ക്ട​ർ പ​റ​ഞ്ഞു. ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ മൗ​നം വെ​ടി​ഞ്ഞ് ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണ​മെ​ന്നും വി​ക്ട​ർ ടി. ​തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.