സ​ത്യ​ത്തി​നു​വേ​ണ്ടി നി​ര​ന്ത​രം ശ​ബ്ദി​ക്കു​ന്ന​താ​ണ് യ​ഥാ​ർ​ഥ ആ​ത്മീ​യ​ത: മാ​ർ സേ​വേ​റി​യോ​സ്
Saturday, August 13, 2022 10:59 PM IST
പ​ത്ത​നം​തി​ട്ട: സ​ത്യ​ത്തി​നു​വേ​ണ്ടി നി​ര​ന്ത​രം ശ​ബ്ദി​ക്കു​ന്ന​താ​ണ് യ​ഥാ​ർ​ഥ ആ​ത്മീ​യ​ത​യെ​ന്ന് ഡോ. ​സ​ഖ​റി​യാ​സ് മാ​ർ സേ​വേ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. കു​ന്പ​ഴ സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ ഓ​ർ​ത്ത​ഡോ​ക്സ് യു​വ​ജ​ന​പ്ര​സ്ഥാ​നം തു​ന്പ​മ​ൺ ഭ​ദ്രാ​സ​നം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗാ​ന്ധി​യ​ൻ ചി​ന്ത​ക​ളി​ലെ ക്രി​സ്തു​ദ​ർ​ശ​നം യു​വ​ജ​ന വീ​ഥി​ക​ളി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ, പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ദ​യാ​ബാ​യി, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ജോ​ൺ​സ​ൺ ക​ല്ലി​ട്ട​തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, ബോ​ബി ഏ​ബ്ര​ഹാം, ഫാ. ​ജോ​ൺ ഫി​ലി​പ്പോ​സ്, ഫാ. ​എ​ബി ടി. ​ശ​മു​വേ​ൽ, നി​തി​ൻ മ​ണ​ക്കാ​ട്ടു​മ​ണ്ണി​ൽ, എം.​ജെ. ര​ഞ്ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.