ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Saturday, August 13, 2022 10:59 PM IST
അ​ടൂ​ർ: ക​ട​മ്പ​നാ​ട് - ഏ​നാ​ത്ത് റോ​ഡി​ലെ ആ​ലും​മു​ക്ക് ജം​ഗ്ഷ​നി​ല്‍ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ 16 മു​ത​ല്‍ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം താ​ത്കാ​ലി​ക​മാ​യി നി​യ​ന്ത്രി​ക്കും. വാ​ഹ​ന​ങ്ങ​ൾ നി​ല​യ്ക്ക​മു​ക​ള്‍ ജം​ഗ്ഷ​നി​ല്‍നി​ന്ന് ഇ​ട​ത്തേ​ക്ക് തി​രി​ഞ്ഞ് മാ​ഞ്ഞാ​ലി - നി​ല​മേ​ല്‍ വ​ഴി തി​രി​ച്ചു വി​ടു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് നി​ര​ത്തു വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ബി. ​ബി​നു അ​റി​യി​ച്ചു.