കാ​തോ​ലി​ക്കേ​റ്റ് സ്കൂ​ളി​ൽ സ്മൃ​തി​മു​ദ്ര ച​രി​ത്ര പ്ര​ദ​ർ​ശ​നം
Saturday, August 13, 2022 11:03 PM IST
പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ന്യൂ​മി​സ്മ​റ്റി​ക് ക്ല​ബി​ന്‍റെ​യും നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര​്യത്തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ സ്‌​മൃ​തി മു​ദ്ര - ച​രി​ത്ര പ്ര​ദ​ർ​ശ​നം ന​ട​ന്നു. ഗാ​ന്ധി​ജി അ​ട​ക്ക​മു​ള്ള ദേ​ശീ​യ നേ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്ത​തും സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ലെ പ്ര​ധാ​ന സം​ഭ​വ വി​കാ​സ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച​തു​മാ​യ നാ​ണ​യ​ങ്ങ​ൾ, സ്റ്റാ​മ്പു​ക​ൾ, ത​പാ​ൽ ക​വ​റു​ക​ൾ എ​ന്നി​വ​യു​ടേ​താ​യി​രി​ന്നു പ്ര​ദ​ർ​ശ​നം.

ഗാ​ന്ധി​ജി​യു​ടെ​യും വി​വി​ധ ദേ​ശീ​യ നേ​താ​ക്ക​ന്മാ​രു​ടെ​യും ചി​ത്ര​ത്തോ​ടെ ഇ​ന്ത്യ​ൻ ത​പാ​ൽ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള സ്റ്റാ​മ്പു​ക​ൾ, ക​വ​റു​ക​ൾ വി​വി​ധ രാ​ജ്യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള ഗാ​ന്ധി ചി​ത്ര​മു​ള്ള ക​റ​ൻ​സി​ക​ൾ, നാ​ണ​യ​ങ്ങ​ൾ വി​വി​ധ രാ​ജ്യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കിയ നാ​ണ​യ​ങ്ങ​ൾ, ഇ​ന്ത്യ​ൻ ത​പാ​ൽ വ​കു​പ്പ് പു​റ​ത്തി​റ​ക്കിയ ഫ​സ്റ്റ് ഡേ ​ക​വ​റു​ക​ൾ, സ്പെ​ഷ​ൽ ക​വ​റു​ക​ൾ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ലെ പ്ര​ധാ​ന സം​ഭ​വ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച പ​ത്ര​വാ​ർ​ത്ത​ക​ൾ എ​ന്നി​വ​യാ​യി​രു​ന്നു പ്ര​ദ​ർ​ശ​ന വ​സ്തു​ക്ക​ൾ. അ​തോ​ടൊ​പ്പം ചോ​ള നാ​ണ​യ​ങ്ങ​ൾ, തി​രു​വി​താം​കൂ​ർ നാ​ണ​യ​ങ്ങ​ൾ, ഇ​ന്ത്യ​യി​ലെ പ​ല നാ​ട്ടു​രാ​ജ്യ​ങ്ങ​ൾ പു​റ​ത്തി​റക്കിയ നാ​ണ​യ​ങ്ങ​ൾ, ഫ്ര​ഞ്ച് ഇ​ന്ത്യ​ൻ നാ​ണ​യ​ങ്ങ​ൾ, ഈ​സ്റ്റ്‌ ഇ​ന്ത്യ ക​മ്പ​നി​യു​ടെ നാ​ണ​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ടാ​യി​രു​ന്നു. ഇ​ന്ത്യ​യി​ലെ വി​വി​ധ നാ​ട്ടു​രാ​ജ്യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ സ്വ​ർ​ണം, വെ​ള്ളി, ചെ​ന്പ് നാ​ണ‍​യ​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​യി.

സ്മൃ​തി മു​ദ്ര - ച​രി​ത്ര​പ്ര​ദ​ർ​ശ​നം മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മൂ​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്ര​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ.​എം.​എ​സ്. സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ജേ​ക്ക​ബ് ജോ​ർ​ജ്, ഫാ. ​ബി​ജു മാ​ത്യൂ​സ്, ഗ്രേ​സ​ൻ മാ​ത്യു, വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി ശ്രീ​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഷൈ​ൻ ഇ​ല​വും​തി​ട്ട, ജോ​ജി ഇ​ട​ക്കു​ന്നി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ണ​യ - സ്റ്റാ​മ്പ്‌ പ്ര​ദ​ർ​ശ​നം ന​ട​ന്ന​ത്.