സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം
Sunday, August 14, 2022 10:57 PM IST
ചു​ങ്ക​പ്പാ​റ: നി​ര്‍​മ​ല​പു​രം സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ​യും ക​രു​വ​ള്ളി​ക്കാ​ട് സെ​ന്‍റ് തോ​മ​സ് കു​രി​ശു​മ​ല തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ രാ​ജ്യ​ത്തി​ന്‍റെ 75-ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ന്നു. വി​കാ​രി ഫാ. ​ജോ​സ​ഫ് മാ​മ്മൂ​ട്ടി​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി. തോ​മ​സു​കു​ട്ടി ഏ​ബ്ര​ഹാം, ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, ജോ​ണ്‍​സ​ണ്‍ ക​രോ​ട്ടു പു​തി​യ​ത്ത്, അ​ല​ന്‍ ഇ​ല​ഞ്ഞി​പ്പു​റം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
വി-​കോ​ട്ട​യം: സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ല്‍ ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി.
സ​മ്മേ​ള​നം ഫാ.​ഡോ. കോ​ശി പി. ​ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക ട്ര​സ്റ്റി എ​ന്‍.​എം. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് പ​ന​ച്ച​യ്ക്ക​ല്‍, ഡി. ​ശ​ലോ​മോ​ന്‍, ഷി​ബു വ​ർ​ഗീ​സ്, രാ​ജു ജോ​ണ്‍, ജോ​ര്‍​ജ് തോ​മ​സ്, സൂ​സ​ന്‍ മാ​ത്യു, മ​നേ​ഷ് ത​ങ്ക​ച്ച​ന്‍, വി​ല്‍​സി സാ​മു​വ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
മ​ല്ല​പ്പ​ള്ളി: ആ​സാ​ദി കാ ​അ​മൃ​ത മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹാ​ബേ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. ചെ​യ​ര്‍​മാ​ന്‍ ഡോ. ​സാ​മു​വ​ല്‍ നെ​ല്ലി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജി. ദീ​ലീ​പ് കു​മാ​ര്‍ പ​താ​ക ഉ​യ​ര്‍​ത്തി. കെ​എ​സ്ടി​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി റോ​യ് വ​ർ​ഗീ​സ് സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്രാ​വ​ലോ​ക​നം ന​ട​ത്തി.
കെ.​സി. ജോ​ണ്‍, രാ​ജു തി​രു​വ​ല്ല, ജോ​സ് പ​ള്ള​ത്തു​ചി​റ, പി.​എ​സ്. ത​മ്പി, സ​ണ്ണി ക​യ​മാ​ന്‍​കു​ളം, എം.​റ്റി. കു​ട്ട​പ്പ​ന്‍, ജോ​സ് ചേ​ല​മൂ​ല, അ​ജി​ത കു​ട്ട​പ്പ​ന്‍ പ്ര​സം​ഗി​ച്ചു.
കോ​ട്ടാ​ങ്ങ​ല്‍: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വ​ര്‍​ഷം ആ​സാ​ദി കാ ​അ​മൃ​ത മ​ഹോ​ത്സ​വ​ത്തി​ന്‍റെ കോ​ട്ടാ​ങ്ങ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ആ​ഘോ​ഷം അ​മൃ​തോ​ത്സ​വ സം​ഘ​ട​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​ട്ടാ​ങ്ങ​ല്‍ ദേ​വി​ക്ഷേ​ത്ര സ​ന്നി​ധി​യി​ല്‍ ന​ട​ന്നു.
ശാ​സ്താം​കോ​യി​ക്ക​ല്‍ നി​ന്ന് ബൈ​ക്ക് റാ​ലി ക്ഷേ​ത്ര സ​ന്നി​ധി​യി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന​പ്പോ​ള്‍ അ​മൃ​തോ​ത്സ​വ സം​ഘാ​ട​ക സ​മി​തി ര​ക്ഷ​ധി​കാ​രി എ​ന്‍.​ജി. രാ​ധാ​കൃ​ഷ്ണ​ന്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി. വി​മു​ക്ത ഭ​ട​ന്‍​മാ​ര്‍ ദേ​ശീ​യ പ​താ​ക​യ്ക്ക് ആ​ദ​രം അ​ര്‍​പ്പി​ച്ചു. യോ​ഗ​ത്തി​ല്‍ ഡോ.​എ​ന്‍.​ആ​ര്‍. മ​ധു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.