ഹ​ര്‍​ ഘ​ര്‍ തി​രം​ഗ ഉ​ദ്ഘാ​ട​നം
Sunday, August 14, 2022 10:57 PM IST
തി​രു​വ​ല്ല: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അം​ഗ സ​ഭ​ക​ളി​ലൂ​ടെ​യും സോ​ണു​ക​ളി​ലൂ​ടെ​യും എ​ല്ലാ ഭ​വ​ന​ങ്ങ​ളി​ലും ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തു​ന്ന​തി​നാ​യി ഹാ​ര്‍ ഘ​ര്‍ തി​രം​ഗ പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം കെ​സി​സി പ്ര​സി​ഡ​ന്‍റ് ബി​ഷ​പ് ഡോ. ​ഉ​മ്മ​ന്‍ ജോ​ര്‍​ജ് ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ണ്‍ ച​ര്‍​ച്ച് പി​ആ​ര്‍​ഒ ഫാ. ​സി​ജോ പ​ന്ത​പ്പ​ള്ളി​ലി​ന് ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു.
കെ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ്, ക​മാ​ന്‍​ഡ​ര്‍ ടി.​ഒ. ഏ​ലി​യാ​സ്, ജോ​ജി പി. ​തോ​മ​സ്, ലി​നോ​ജ് ചാ​ക്കോ, അ​നീ​ഷ് കു​ന്ന​പ്പു​ഴ, റാ​യ്‌​സ​ന്‍ പ്ര​കാ​ശ്, ജാ​ന്‍​സി പീ​റ്റ​ർ, ജി​ഷ അ​നീ​ഷ്, സ്മി​ജു ജേ​ക്ക​ബ്, എ​ബ​നെ​സ​ര്‍ ഐ​സ​ക് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ധ​ർ​ണ ന​ട​ത്തി

കോ​ന്നി: കൂ​ലി​യും തൊ​ഴി​ൽദി​ന​ങ്ങ​ളും വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ത​ണ്ണി​ത്തോ​ട് പോ​സ്റ്റ്‌ ഓ​ഫീ​സ് പ​ടി​ക്ക​ൽ മ​ഹാ​ത്മാ ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് യൂ​ണി​യ​ൻ (ഐ​എ​ൻ​ടി​യു​സി) ന​ട​ത്തി​യ ധ​ർ​ണ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് കു​മാ​ർ മ​ല​യാ​ല​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ൽ.​എം. മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജ​യ​ൻ പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.