ആ​സാ​ദി കാ ​ഗൗ​ര​വ് പ​ദ​യാ​ത്ര സ​മാ​പി​ച്ചു
Sunday, August 14, 2022 10:57 PM IST
മൈ​ല​പ്ര: വ​ര്‍​ഗീ​യ ഫാ​സി​സ​ത്തി​നു മു​മ്പി​ല്‍ സ്വാ​ത​ന്ത്ര്യം അ​ടി​യ​റ​വ​യ്ക്കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തെ കോ​ണ്‍​ഗ്ര​സ് എ​ന്തു വി​ല ന​ല്‍​കി​യും ശ​ക്ത​മാ​യി ചെ​റു​ക്കു​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ ന​യി​ച്ച ആ​സാ​ദി കാ ​ഗൗ​ര​വ് പ​ഞ്ച​ദി​ന പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം മൈ​ല​പ്ര​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​ണ്ണി​ത്തോ​ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ദേ​വ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം എം. ​ലി​ജു സ്വാ​ത​ന്ത്ര്യ വ​ജ്ര​ജൂ​ബി​ലി സ​ന്ദേ​ശം ന​ല്‍​കി.
കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, ഡി​സി​സി മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി. ​മോ​ഹ​ന്‍​രാ​ജ്, ബാ​ബു ജോ​ര്‍​ജ്, എ​ഐ​സി​സി അം​ഗം മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, കെ​പി​സി​സി സെ​ക്ര​ട്ട​റി റി​ങ്കു ചെ​റി​യാ​ന്‍, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഷം​സു​ദ്ദീ​ന്‍, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ വെ​ട്ടൂ​ര്‍ ജ്യോ​തി​പ്ര​സാ​ദ്, റോ​ബി​ന്‍ പീ​റ്റ​ര്‍, അ​നി​ല്‍ തോ​മ​സ്, സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, സ​ജി കൊ​ട്ട​ക്കാ​ട്, സു​നി​ല്‍ എ​സ്. ലാ​ല്‍, എ​ലി​സ​ബേ​ത്ത് അ​ബു, കോ​ണ്‍​ഗ്ര​സ് കോ​ന്നി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, ജ്യോ​തി​ഷ് കു​മാ​ര്‍ മ​ല​യാ​ല​പ്പു​ഴ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.