എ​റ​ണാ​കു​ളം ബ​സു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കി​യ ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം
Sunday, August 14, 2022 10:57 PM IST
റാ​ന്നി: പ​ത്ത​നം​തി​ട്ട ഡി​പ്പോ​യി​ല്‍നി​ന്നു റാ​ന്നി വ​ഴി ക​ട​ന്നു​പോ​കു​ന്ന കെ​എ​സ്ആ​ര്‍​ടി​സി എ​റ​ണാ​കു​ളം ബ​സു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കി​യ ന​ട​പ​ടി അ​ടി​യ​ന്ത​ര​മാ​യി പു​നഃപ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ന​ല്ല വ​രു​മാ​നം ഉ​ണ്ടാ​യി​ട്ടും ഈ ​സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കി​യ​ത്, മ​ല​യോ​ര മേ​ഖ​ല​യോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. നൂ​റു ക​ണ​ക്കി​നു യാ​ത്ര​ക്കാ​ര്‍ ആ​ശ്ര​യി​ച്ചു​വ​ന്നി​രു​ന്ന ബ​സു​ക​ളാ​യി​രു​ന്നു ഇ​വ. വെ​ച്ചൂ​ച്ചി​റ പോ​ലെ​യു​ള്ള മേ​ഖ​ല​ക​ളി​ല്‍​ക്കൂ​ടി ഉ​ണ്ടാ​യി​രു​ന്ന ഏ​ക എ​റ​ണാ​കു​ളം ബ​സും നി​ര്‍​ത്ത​ലാ​ക്കി​യ​വ​യി​ല്‍ ഉ​ള്‍​പ്പെ​ടും.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ലി​ച്ച​ന്‍ ആ​റൊ​ന്നി​ല്‍ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ര്‍​ജ് ഏ​ബ്ര​ഹാം, മ​നോ​ജ് മാ​ത്യു, റി​ന്‍റോ തോ​പ്പി​ല്‍, ശോ​ഭ ചാ​ര്‍​ലി, ബി​ബി​ന്‍ ക​ല്ലാം​പ​റ​മ്പി​ല്‍, കെ.​എ​സ്. വി​ജ​യ​മ്മ, ബോ​ബി കാ​ക്ക​നാ​പ്പ​ള്ളി​ല്‍, ഹ​രി പാ​ങ്ങോ​ട്ട്, ദി​ലീ​പ് ഫി​ലി​പ്പ്, സ​ണ്ണി ഇ​ട​യാ​ടി​യി​ല്‍, ജോ​സ് പ​ത്ര​പാ​ങ്ക​ല്‍, ജെ​യ്‌​സ​ണ്‍ ചു​ഴു​കു​ന്നി​ല്‍, സ​ണ്ണി വ​ള​ഞ്ഞ​ന്‍​തു​രു​ത്തി​ല്‍, ഷാ​ജി പു​ഷ്പ​മം​ഗ​ലം, കു​രു​വി​ള സ്‌​ക​റി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.