ഗാ​ര്‍​ഡ​ന്‍ ഡ്രി​ല്ല​ര്‍ ന​ല്‍​കി
Sunday, August 14, 2022 10:58 PM IST
റാ​ന്നി: പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ സ്റ്റേ​റ്റ് ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍ പ​ദ്ധ​തി പ്ര​കാ​രം അ​ഞ്ചു​കു​ഴി പ്ര​ത്യാ​ശ​ഭ​വ​നി​ല്‍ അ​നു​വ​ദി​ച്ച ഗാ​ര്‍​ഡ​ന്‍ ഡ്രി​ല്ല​റി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് അ​നി​ത അ​നി​ല്‍ കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ അ​ന്ന​മ്മ തോ​മ​സ്, വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രാ​യ അ​ജി​ത്ത്ഏ​ണ​സ്റ്റ്, റൂ​ബി കോ​ശി, അ​നീ​ഷ് ഫി​ലി​പ്പ്, ബി​ജി വ​ര്‍​ഗീ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷേ​ര്‍​ളി ജോ​ര്‍​ജ്, കാ​ര്‍​ഷി​ക വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ള്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ര്‍, പ്ര​ത്യാ​ശ ഭ​വ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​കൊ​ച്ചു​കു​ഞ്ഞ് കോ​ശി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.