ഗ​ണി​ത​ശാ​സ്ത്ര പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം
Tuesday, August 16, 2022 10:40 PM IST
കോ​ഴ​ഞ്ചേ​രി: സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഗ​ണി​ത വി​ഭാ​ഗം പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ർ​മ​ച്ചെ​പ്പ് ഒ​രു ഗ​ണി​ത സം​ഗ​മം എ​ന്ന പേ​രി​ൽ മെ​ഗാ സ​മ്മേ​ള​ന​വും സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ​വും ന​ട​ത്തി. ഗ​ണി​ത വി​ഭാ​ഗം മു​ൻ മേ​ധാ​വി പ്ര​ഫ.​പി.​സി. ചെ​റി​യാ​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. മെ​ഗാ സ​മ്മേ​ള​നം കേ​ര​ളാ ഹൈ​ക്കോ​ട​തി ജ​സ്റ്റീ​സ്‌ ശോ​ഭാ അ​ന്ന​മ്മ ഈ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ മാ​ത്ത​മാ​റ്റി​ക്സ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജി​ലെ മു​ൻ അ​ധ്യാ​പ​ക​നും രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​നു​മാ​യ പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ ഗു​രു​സ്മ​ര​ണ​യും സ്വാ​ഗ​ത​സം​ഘം ക​ൺ​വീ​ന​ർ റ്റി.​സി. മാ​ത്യൂ​സ് ഗു​രു​സ്മ​ര​ണ പ്ര​മേ​യ​വ​ത​ര​ണ​വും ന​ട​ത്തി. ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി.
കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ. റോ​യി ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​വ​ർ​ഗീ​സ് മാ​ത്യു, പ്ര​ഫ. അ​ല​ക്സാ​ണ്ട​ർ കെ. ​സാ​മു​വേ​ൽ, ഡോ. ​റോ​യ്സ് മ​ല്ല​ശേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.