പെ​രി​ങ്ങ​നാ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ഇ​ന്ന്
Sunday, April 21, 2024 4:03 AM IST
അ​ടൂ​ർ: പെ​രി​ങ്ങ​നാ​ട് സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ​ ​ദേ​വാ​ല​യ​ത്തി​ന്‍റെ 80 -ാമ​ത് ഇ​ട​വ​ക തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ 28 വ​രെ. ഇ​ന്ന് രാ​വി​ലെ 7.30ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ർ​ഗീ​സ് മു​ക​ളും​പു​റ​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ ത്തി​ൽ വിശുദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്നു കൊ​ടി​യേ​റ്റ്, ചെ​മ്പി​ൽ അ​രി​യി​ടി​ൽ ക​ർ​മം, വി​ളം​ബ​ര റാ​ലി, കു​രി​ശ​ടി​ക​ളി​ൽ കൊ​ടി​യേ​റ്റ്.

നാ​ളെ വൈ​കു​ന്നേ​രം 4.45ന് ​ഫാ. ജോ​സ​ഫ് സ​ദ​ന​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വിശുദ്ധ കു​ർ​ബാ​ന, ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം. ഫാ . ​ജോ​ൺ ശാ​മു​വ​ൽ ത​യ്യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. 23 മു​ത​ൽ 25 വ​രെ വൈ​കു​ന്നേ​രം 4.45ന് ​വിശുദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് ധ്യാ​ന​വും. ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ലും സം​ഘ​വും ധ്യാ​നം ന​യി​ക്കും. 26ന് ​രാ​വി​ലെ 7.30 നു വിശുദ്ധ ​കു​ർ​ബാ​ന, ചെ​മ്പെ​ടു​പ്പ് റാ​സ പ​ള്ളി​യി​ൽനി​ന്ന് ആ​രം​ഭി​ക്കും.

27ന് ​രാ​വി​ലെ 7.30 ന് ​വിശുദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​ന്നാ​ൾ റാ​സ ദീ​പ​ക്കാ​ഴ്ച, 28ന് ​രാ​വി​ലെ 8.30 ന് ​മൂ​വാ​റ്റു​പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​യു​ഹാ​നോ​ൻ മാ​ർ തി​യോ​ഡോ​ഷ്യ​സി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, കൊ​ടി​യി​റ​ക്ക്, വെ​ച്ചൂ​ട്ട്.