ദേ​വാ​ല​യ​ങ്ങ​ളി​ൽ ഓ​ശാ​ന​ത്തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Sunday, April 14, 2019 10:15 PM IST
പ​ത്ത​നം​തി​ട്ട: ദാ​വീ​ദ് പു​ത്ര​ന്‍റെ ജെ​റു​സ​ലേ​മി​ലേ​ക്കു​ള്ള രാ​ജ​കീ​യ പ്ര​വേ​ശ​ന​ത്തെ അ​നു​സ്മ​രി​ച്ച് ദേ​വാ​ല​യ​ങ്ങ​ളി​ൽ ഓ​ശാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.

കു​രു​ത്തോ​ല​ക​ളും പൂ​ക്ക​ളു​മാ​യി വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്ത പ്ര​ദ​ക്ഷി​ണം തി​രു​നാ​ളി​നെ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി. ക്രി​സ്തു​വി​ന്‍റെ പീ​ഡാ​സ​ഹ​ന​ങ്ങ​ളെ ഓ​ർ​ത്തു​കൊ​ണ്ടു​ള്ള വി​ശു​ദ്ധ​വാ​ര​ത്തി​നും ഇ​ന്ന​ലെ തു​ട​ക്ക​മാ​യി.

ദേ​വാ​ല​യ​ങ്ങ​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണം, കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പ്, വാ​ഴ് വ് ​എ​ന്നി​വ​യ്ക്കു​ശേ​ഷം വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് ഓ​ശാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ച​ത്. കു​രു​ത്തോ​ല​ക​ൾ പി​ടി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണ​മാ​ണ് യേ​ശു​വി​ന്‍റെ ജ​റു​സ​ലേം യാ​ത്ര​യു​ടെ അ​നു​സ്മ​ര​ണ​മാ​യ​ത്. കു​ട്ടി​ക​ൾ പൂ​ക്ക​ൾ വി​ത​റി അ​രു​മ​നാ​ഥ​ന്‍റെ യാ​ത്ര​യെ സ്മ​രി​ച്ചു.

തി​രു​വ​ല്ല സെ​ന്‍റ് ജോ​ണ്‍​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന ഓ​ശാ​ന തി​രു​നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്കും കു​ർ​ബാ​ന​യ്ക്കും അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ലി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത​യും സീ​ത​ത്തോ​ട് ഗു​രു​നാ​ഥ​ൻ​മ​ണ്ണ് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ കോ ​അ​ഡ്ജ​ത്തൂ​ർ ബി​
ഷ​പ് ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സും ശു​ശ്രൂ​ഷ​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

പ​ത്ത​നം​തി​ട്ട മേ​രി​മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ.​ജോ​ർ​ജ് ആ​ലു​ങ്ക​ലും ക​ല്ലേ​ലി സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ പ​ത്ത​നം​തി​ട്ട രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​ണ്‍ തു​ണ്ടി​യ​ത്തും ശു​ശ്രൂ​ഷ​ക​ൾ​ക്കു കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

പ​രു​മ​ല സെ​മി​നാ​രി ദേ​വാ​ല​യ​ത്തി​ൽ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ശു​ശ്രൂ​ഷ​ക​ൾ​ക്കു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പ​ള്ളി​യി​ൽ തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലെ പ്രാ​ർ​ഥ​ന​ക​ൾ​ക്കും മെ​ത്രാ​പ്പോ​ലീ​ത്ത കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വ്യാ​ഴാ​ഴ്ച കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും നി​ർ​വ​ഹി​ക്കും.

കൊ​ടു​മ​ണ്‍ സെ​ന്‍റ് ബ​ഹ​നാ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​നാ​ധി​പ​ൻ കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത ശു​ശ്രൂ​ഷ​ക​ൾ​ക്കു കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലെ ശു​ശ്രൂ​ഷ​ക​ളും വ്യാ​ഴാ​ഴ്ച കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ക്കും.

അ​യി​രൂ​ർ - മ​താ​പ്പാ​റ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ലെ ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പെ​സ​ഹാ​വ്യാ​ഴാ​ഴ്ച ര​ണ്ടി​ന് കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ ന​ട​ക്കും.

കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ

പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത ക​ട​മ്മ​നി​ട്ട സെ​ന്‍റ് ജോ​ണ്‍​സ് ദേ​വാ​ല​യ​ത്തി​ലും കോ ​അ​ഡ്ജ​ത്തൂ​ർ ബി​ഷ​പ് ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് സീ​ത​ത്തോ​ട് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ലും പെ​സ​ഹാ​വ്യാ​ഴം ഉ​ച്ച​ക​ഴി​ഞ്ഞ് കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും.

പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ലി​ൽ

പ​ത്ത​നം​തി​ട്ട: സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ​വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു മു​ത​ൽ ബു​ധ​ൻ​വ​രെ രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന.

18നു ​വൈ​കു​ന്നേ​രം ആ​റി​ന് പ്രാ​ർ​ഥ​ന, തു​ട​ർ​ന്ന് പെ​സ​ഹാ കു​ർ​ബാ​ന.
19നു ​രാ​വി​ലെ 6.15ന് ​മേ​രി​മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ നി​ന്നും സം​യു​ക്ത കു​രി​ശി​ന്‍റെ വ​ഴി ആ​രം​ഭി​ച്ച് ടൗ​ണി​ലൂ​ടെ ക​ത്തീ​ഡ്ര​ലി​ലെ​ത്തും.

എ​ട്ടി​ന് ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ. ദുഃ​ഖ​ശ​നി രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന.
രാ​ത്രി എ​ട്ടി​ന് ഉ​യി​ർ​പ്പ് ശു​ശ്രൂ​ഷ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന. വി​കാ​രി റ​വ.​ഡോ.​ ആ​ന്‍റോ ക​ണ്ണം​കു​ളം കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

കൈ​പ്പ​ട്ടൂ​ർ സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് പ​ള്ളി​യി​ൽ

കൈ​പ്പ​ട്ടൂ​ർ: സെ​ന്‍റ് ഇ​ഗ്്നേ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. പു​ല​ർ​ച്ചെ അ​ഞ്ചി​ന് രാ​ത്രി പ്രാ​ർ​ഥ​ന, 7.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, 12ന് ​ഉ​ച്ച​ന​മ​സ്കാ​രം, 5.30ന് ​സ​ന്ധ്യാ​ന​മ​സ്കാ​രം എ​ന്നി​വ എ​ല്ലാ​ദി​വ​സ​ങ്ങ​ളി​ലും ഉ​ണ്ടാ​കും.

18നു ​പു​ല​ർ​ച്ചെ മൂ​ന്നി​ന് പെ​സ​ഹാ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന. ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കും. ദുഃ​ഖ​ശ​നി രാ​വി​ലെ 7.30ന് ​പ്രാ​ർ​ഥ​ന ആ​രം​ഭി​ക്കും.

ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ 21നു ​പു​ല​ർ​ച്ചെ ര​ണ്ടി​ന് ആ​രം​ഭി​ക്കും. വി​കാ​രി ഫാ.​ജോ​ർ​ജ് മാ​ത്യു, സ​ഹ​വി​കാ​രി ഫാ.​എ​ബി ടി. ​സാ​മു​വേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

പാ​തി​ക്കാ​ട് പ​ള്ളി​യി​ൽ

മ​ല്ല​പ്പ​ള്ളി: പാ​തി​ക്കാ​ട് സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ന്‍​ഡ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലെ വി​ശു​ദ്ധ​വാ​ര ശു​ശ്രൂ​ഷ​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്നു മു​ത​ൽ 17 വ​രെ പു​ല​ർ​ച്ചെ അ​ഞ്ചി​ന് രാ​ത്രി ന​മ​സ്കാ​രം, ഉ​ച്ച​യ്ക്ക് 12ന് ​ഉ​ച്ച​ന​മ​സ്കാ​രം, വൈ​കു​ന്നേ​രം 5.45ന് ​സ​ന്ധ്യാ​ന​മ​സ്കാ​രം.

18നു ​പെ​സ​ഹാ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​ന് രാ​ത്രി ന​മ​സ്കാ​രം, വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 5.45ന് ​സ​ന്ധ്യാ​ന​മ​സ്കാ​രം.

19നു ​പു​ല​ർ​ച്ചെ അ​ഞ്ചി​ന് രാ​ത്രി​ന​മ​സ്കാ​രം, രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം, തു​ട​ർ​ന്ന് ദുഃ​ഖ​വെ​ള്ളി​യു​ടെ ശു​ശ്രൂ​ഷ​ക​ൾ. വൈ​കു​ന്നേ​രം 5.45ന് ​സ​ന്ധ്യാ​ന​മ​സ്കാ​രം. രാ​ത്രി 7.45ന് ​യു​വ​ജ​ന സ​മാ​ജം പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഖ​ണ്ഡ പ്രാ​ർ​ഥ​ന. 20നു ​പു​ല​ർ​ച്ചെ അ​ഞ്ചി​ന് രാ​ത്രി​ന​മ​സ്കാ​രം, രാ​വി​ലെ 9.30ന് ​പ്ര​ഭാ​ത​ന​മ​സ്കാ​രം, വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 5.30ന് ​സ​ന്ധ്യാ ന​മ​സ്കാ​രം.

21നു ​പു​ല​ർ​ച്ചെ ര​ണ്ടി​നു രാ​ത്രി​ന​മ​സ്കാ​രം. 2.30ന് ​ഉ​യ​ർ​പ്പ് പ്ര​ഖ്യാ​പ​നം,
തു​ട​ർ​ന്ന് പ്ര​ഭാ​ത​ന​മ​സ്കാ​രം, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ ന​ട​ക്കു​മെ​ന്നു വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ജോ​ൺ ക​ട​യ്ക്കേ​ത്ത് അ​റി​യി​ച്ചു.