ഓ​മ​ല്ലൂ​ർ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ക്കൊ​ടി​യേ​റ്റ്
Sunday, April 14, 2019 10:17 PM IST
പ​ത്ത​നം​തി​ട്ട: ഓ​മ​ല്ലൂ​ർ ര​ക്ത​ക​ണ്ഠ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം 17 മു​ത​ൽ 26 വ​രെ ന​ട​ക്കും. 17നു ​രാ​വി​ലെ 10നും 10.40​നും മ​ധ്യേ ത​ന്ത്രി പ​റ​ന്പൂ​രി​ല്ല​ത്ത് നാ​രാ​യ​ണ​ൻ പ​ത്മ​നാ​ഭ​ൻ ഭ​ട്ട​തി​രി​പ്പാ​ട് കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ക്കും.
ഒ​ന്നാം ഉ​ത്സ​വം മു​ത​ൽ എ​ല്ലാ ദി​വ​സ​വും ആ​റാ​ട്ട് ന​ട​ക്കു​ന്ന ക്ഷേ​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഓ​മ​ല്ലൂ​രി​നു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
17നു 11​ന് കൊ​ടി​യേ​റ്റ ്സ​ദ്യ ആ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് ആ​റാ​ട്ടെ​ഴു​ന്ന​ള്ളി​പ്പ്. ക്ഷേ​ത്ര പൂ​ജ​ക​ളോ​ടൊ​പ്പം എ​ല്ലാ​ദി​വ​സ​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ര​ണ്ടാം ഉ​ത്സ​വ​ത്തി​ന് വൈ​കു​ന്നേ​രം നാ​ലി​നാ​ണ് ആ​റാ​ട്ടെ​ഴു​ന്ന​ള്ളി​പ്പ്. ആ​റി​ന് സ്വാ​മി സ​ത്സ്വ​രൂ​പാ​ന​ന്ദ സ​ര​സ്വ​തി​യു​ടെ ആ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ണം. രാ​ത്രി 7.30ന് ​ശാ​സ്ത്രീ​യ നൃ​ത്ത​രം​ഗ പ്ര​വേ​ശ​ന​വും നൃ​ത്ത​സ​ന്ധ്യ​യും. 19നു ​രാ​ത്രി 10ന ​മേ​ജ​ർ സെ​റ്റ് ക​ഥ​ക​ളി. നാ​ലാം ഉ​ത്സ​വ​ത്തി​ന് തി​ട​ന്പേ​റ്റാ​ൻ ഐ​രാ​വ​ത സ​മ​ൻ ഈ​രാ​റ്റു​പേ​ട്ട അ​യ്യ​പ്പ​ൻ എ​ന്ന ഗ​ജ​വീ​ര​ൻ എ​ത്തും. രാ​ത്രി 7.30ന് ​സം​ഗീ​ത​സ​ദ​സും 11ന് ​ഗാ​ന​മേ​ള​യും ഉ​ണ്ടാ​കും. അ​ഞ്ചാം ഉ​ത്സ​വ​ത്തി​ന് രാ​ത്രി 10ന് ​വോ​ക്കോ വ​യ​ലി​ൻ സം​ഗീ​ത നി​ശീ​ഥി​നി. 11.30ന് ​ഗാ​ന​മേ​ള. ആ​റാം ഉ​ത്സ​വ​ത്തി​ന് രാ​ത്രി 10ന് ​മാ​ൻ​ഡൊ​ലി​ൻ ക​ച്ചേ​രി, 12ന് ​ക​ഥാ​പ്ര​സം​ഗം. ഏ​ഴാം ഉ​ത്സ​വ​നാ​ൾ ആ​റാ​ട്ടി​ന് ഏ​ഴ് ആ​ന​ക​ൾ അ​ണി​നി​ര​ക്കും. രാ​ത്രി 10ന് ​സം​ഗീ​ത​സ​ദ​സ്. 12.30ന് ​സു​പ്പ​ർ​ഹി​റ്റ് ഗാ​ന​മേ​ള. എ​ട്ടാം ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ത്രി 7.30ന് ​നാ​മ​ഘോ​ഷ ല​ഹ​രി.
11ന് ​ഒ​ന്പ​താം ഉ​ത്സ​വ​ത്തി​ന് ഒ​ന്പ​ത് ആ​ന​ക​ൾ ആ​റാ​ട്ടി​ന് അ​ണി​നി​ര​ക്കും. രാ​ത്രി എ​ട്ടി​ന് സം​ഗീ​ത​സ​ദ​സ്.
26നു ​രാ​വി​ലെ 9.30നും ​പ​ത്തി​നും മ​ധ്യേ കൊ​ടി​യി​റ​ക്ക്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​റാ​ട്ടെ​ഴു​ന്ന​ള്ള​ത്ത്. രാ​ത്രി ഒ​ന്പ​തി​ന് ഗാ​ന​മേ​ള, ഒ​ന്നി​ന് നൃ​ത്ത​നാ​ട​കം എ​ന്നി​വ​യും ന​ട​ക്കും.
ഉ​ത്സ​വ​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മ​നു​മോ​ഹ​ൻ, സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത്, ഉ​പ​ദേ​ശ​ക​സ​മി​തി സെ​ക്ര​ട്ട​റി സു​രേ​ഷ് ഓ​ലി​ത്തു​ണ്ടി​ൽ, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ ജി​നു ശി​വ​രാ​മ​ൻ, ട്ര​ഷ​റാ​ർ സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌