ക​ണ്ണ​ന്പ​ള്ളി ആ​ർ​പി​എ​സ് റ​ബ​ർ​പാ​ൽ സം​ഭ​രി​ക്കും
Friday, May 24, 2019 11:15 PM IST
അ​ത്തി​ക്ക​യം: നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ലെ റ​ബ​ർ ക​ർ​ഷ​ക​രു​ടെ സം​ഘ​ട​ന​യാ​യ ക​ണ്ണ​മ്പ​ള്ളി ആ​ർ​പി​എ​സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ റ​ബ​ർ പാ​ൽ സം​ഭ​ര​ണം ആ​രം​ഭി​ക്കു​ന്നു.
നി​ല​വി​ൽ ആ​ർ​പി​എ​സി​ന്‍റെ ചു​മ​ത​ല​യി​ൽ ഇ​വി​ടെ പാ​ൽ സം​ഭ​ര​ണം ന​ട​ക്കു​ന്നി​ല്ല. സ്വ​കാ​ര്യ മേ​ഖ​ല​യി​ലാ​ണ് പ​ല​രും റ​ബ​ർ​പാ​ൽ സം​ഭ​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ആ​ർ​പി​എ​സി​ന്‍റെ ചു​മ​ത​ല​യി​ൽ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഒ​ന്നു വ​രെ റ​ബ​ർ ഷീ​റ്റ്, ഒ​ട്ടു​പാ​ൽ എ​ന്നി​വ​യു​ടെ സം​ഭ​ര​ണ​മു​ണ്ട്.
റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ ആ​സി​ഡ്, ചി​ര​ട്ട, ക​മ്പി, പ്ലാ​സ്റ്റി​ക്ക്, പ​ശ മു​ത​ലാ​യ​വ മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​ണെ​ന്നും റ​ബ​ർ​പാ​ൽ സം​ഭ​ര​ണ​ത്തി​നാ​യി ആ​ർ​പി​എ​സ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് കെ.​എ​സ് ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.