പ​ഴ്സ് ക​ള​ഞ്ഞു കി​ട്ടി
Saturday, July 20, 2019 10:34 PM IST
പ​ത്ത​നം​തി​ട്ട: എ​റ​ണാ​കു​ള​ത്ത് നി​ന്നും ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 10ന് ​കാ​ക്ക​നാ​ട്, മൂ​വാ​റ്റു​പു​ഴ വ​ഴി പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് വ​ന്ന ആ​ർ​പി​എ​ൽ 557 കെ​എ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ൽനി​ന്നു പണവും പാ​ൻ​കാ​ർ​ഡും അ​ട​ങ്ങി​യ പഴ്സ് ന​ഷ്ട​പ്പെ​ട്ടു കി​ട്ടി​യി​ട്ടു​ണ്ട്. ഉ​ട​മ​സ്ഥ​ർ തെ​ളി​വ് സ​ഹി​തം പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.