സ്കൂ​ട്ട​റി​ൽ ആം​ബു​ല​ൻ​സ് ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Saturday, August 17, 2019 11:04 PM IST
പ​​ന്ത​​ളം: സ്കൂ​​ട്ട​​റി​​ൽ ആം​​ബു​​ല​​ൻ​​സ് ത​​ട്ടി​​യു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ യു​​വാ​​വ് മ​​രി​​ച്ചു. പ​​ന്ത​​ളം പു​​ലി​​ക്കു​​ഴി​​മ​​ണ്ണി​​ൽ അ​​ജി​​യു​​ടെ മ​​ക​​ൻ അ​​ജാ​​സ് (22) ആ​​ണു മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു 2.10നാ​​ണ് അ​​പ​​ക​​ടം. മ​​ങ്ങാ​​ര​​ത്തുനി​​ന്നു കു​​ര​​ന്പാ​​ല​​യി​​ലേ​​ക്കു സ്കൂ​​ട്ട​​റി​​ൽ പോ​​കു​​ക​​യാ​​യി​​രു​​ന്നു. കാ​​ർ ത​​ട്ടി റോ​​ഡി​​ലേ​​ക്കു വീ​​ണ അ​​ജാ​​സി​​ന്‍റെ കാ​​ലി​​ലൂ​​ടെ ആം​​ബു​​ല​​ൻ​​സ് ക​​യ​​റി​​യാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. അ​​ടൂ​​രി​​ൽനി​​ന്നു ചെ​​ങ്ങ​​ന്നൂ​​രിലേ​​ക്കു പോ​​കു​​ക​​യാ​​യി​​രു​​ന്നു ആം​​ബു​​ല​​ൻ​​സ്. പ​​ന്ത​​ള​​ത്ത് സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലും തു​​ട​​ർ​​ന്നു തി​​രു​​വ​​ല്ല​​യി​​ലെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വി​​ച്ചു.

മാ​​താ​​വ്: സ​​ബീ​​ന. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: അ​​ജ്മ​​ൽ, ആ​​രി​​ഫ്.