ഗ​സ്റ്റ് ട്രേ​ഡ്സ്മാ​ൻ
Tuesday, August 20, 2019 10:29 PM IST
വെ​ണ്ണി​ക്കു​ളം: സ​ർ​ക്കാ​ർ പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ൽ കാ​ർ​പ​ന്‍റ​റി വി​ഭാ​ഗ​ത്തി​ൽ ഗ​സ്റ്റ് ട്രേ​ഡ്സ്മാ​ന്‍റെ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ ഐ​ടി​ഐ​യാ​ണ് യോ​ഗ്യ​ത. താ​ത്പ​ര്യ​മു​ള്ള​വ​ർ 26ന് ​രാ​വി​ലെ 11ന് ​കോ​ള​ജ് ഓ​ഫീ​സി​ൽ ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം.

ഫ​യ​ൽ അ​ദാ​ല​ത്ത്

പ​ത്ത​നം​തി​ട്ട: കേ​ര​ള ത​യ്യ​ൽ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 30ന് ​ജി​ല്ലാ ഓ​ഫീ​സി​ൽ ഫ​യ​ൽ അ​ദാ​ല​ത്ത് ന​ട​ത്തും. ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ൾ വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ അ​ന്നേ ദി​വ​സം മൂ​ന്നി​ന് മു​ന്പ് ഓ​ഫീ​സി​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ജി​ല്ലാ വി​ക​സ​ന സ​മി​തി​യോ​ഗം

പ​ത്ത​നം​തി​ട്ട: ജി​ല്ലാ വി​ക​സ​ന സ​മി​തി​യോ​ഗം 31ന് ​രാ​വി​ലെ 11ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും

തൊ​ഴി​ൽ ര​ഹി​ത വേ​ത​ന​വി​ത​ര​ണം

തി​രു​വ​ല്ല: കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ൽ ര​ഹി​ത വേ​ത​നം 26ന് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ് നേ​രി​ട്ട് വി​ത​ര​ണം ചെ​യ്യു. ഗു​ണ​ഭോ​ക്താ​ക്ക​ൾ അ​സ​ൽ രേ​ഖ​ക​ൾ സ​ഹി​തം നേ​രി​ട്ടെ​ത്തി തു​ക കൈ​പ്പ​റ്റ​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.