ഡി​സി​സി​യി​ൽ സ​ദ്ഭാ​വ​നാ​ദി​നാ​ച​ര​ണം
Tuesday, August 20, 2019 10:30 PM IST
പ​ത്ത​നം​തി​ട്ട: വി​വ​ര സാ​ങ്കേ​തി​ക രം​ഗ​ത്ത് ഇ​ന്ത്യ​യു​ടെ കു​തി​ച്ചു​ചാ​ട്ട​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ആ​ധു​നി​ക ഇ​ന്ത്യ​യു​ടെ ശി​ൽ​പി ആ​യി​രു​ന്നു രാ​ജീ​വ് ഗാ​ന്ധി​യെ​ന്ന് പ്ര​ഫ. പി.​ജെ കു​ര്യ​ൻ. മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും, കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്ന രാ​ജീ​വ് ഗാ​ന്ധി​യു​ടെ 75 -ാം ജ​ന്മ വാ​ർ​ഷി​ക ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​സി​സി യി​ൽ ന​ട​ത്തി​യ സ​ദ്ഭാ​വ​നാ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
രാ​ജ്യ​ത്തെ 18 വ​യ​സു തി​ക​ഞ്ഞ യു​വ​തി യു​വാ​ക്ക​ൾ​ക്ക് വോ​ട്ട​വ​കാ​ശം ഉ​റ​പ്പാ​ക്കി ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ അ​വ​സ​ര​മൊ​രു​ക്കി ഇ​ന്ത്യ​യെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ന്‍റോ ആ​ന്‍റ​ണി എം​പി രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ൻ എം​എ​ൽ​എ മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, കെ​പി​സി​സി സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​കെ. റോ​യി​സ​ണ്‍, എ. ​സു​രേ​ഷ് കു​മാ​ർ, വെ​ട്ടൂ​ർ ജ്യോ​തി പ്ര​സാ​ദ്, റി​ങ്കു ചെ​റി​യാ​ൻ, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, കാ​ട്ടൂ​ർ അ​ബ്ദു​ൾ സ​ലാം, ഹ​രി​കു​മാ​ർ പൂ​ത​ങ്ക​ര, എം.​സി. ഷെ​റീ​ഫ്, കെ.​വി. സു​രേ​ഷ് കു​മാ​ർ, കെ.​എ​ൻ. അ​ച്യു​ത​ൻ, സ​ജി കൊ​ട്ട​യ്ക്കാ​ട്, ജെ​റി മാ​ത്യു സാം, ​സു​നി​ൽ എ​സ് ലാ​ൽ, ര​ഘു​നാ​ഥ് കു​ള​ന​ട, എ​സ്.​വി. പ്ര​സ​ന്ന​കു​മാ​ർ, സ​ലിം പി. ​ചാ​ക്കോ, പ​ത്ത​നം​തി​ട്ട കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ക​ലാം ആ​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ത്ത​നം​തി​ട്ട: രാ​ജീ​വ്ഗാ​ന്ധി 75 -ാം ജ·​ദി​ന​ത്തി​ൽ കെ​പി​സി​സി ന്യൂ​ന​പ​ക്ഷ​വി​ഭാ​ഗം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണം ന​ട​ത്തി.ജി​ല്ലാ ചെ​യ​ർ​മാ​ൻ ഷാ​ജി കു​ള​ന​ട ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് ചെ​യ​ർ​മാ​ൻ സ​ലിം പെ​രു​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മു​വേ​ൽ പ്ര​ക്കാ​നം, അ​ബ്ദു​ൾ​ക​ലാം ആ​സാ​ദ്, ആ​നി ജേ​ക്ക​ബ്, സ​ൽ​മ സാ​ബു, ഷാ​ന​വാ​സ് പെ​രി​ങ്ങാ​മ​ല, അ​ടൂ​ർ സു​ഭാ​ഷ്, ജോ​ർ​ജ് ജോ​സ​ഫ്, ജ​മീ​ല മു​ഹ​മ്മ​ദ്, മ​ജോ​യി മാ​ത്യു, ഫി​ലി​പ്പ് എം. ​കോ​ശി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.