സം​ഘ​ന​ക​ളു​ടെ കൂ​ട്ടാ​യ്മ
Wednesday, August 21, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്‍റ​ർ ഏ​ജ​ൻ​സി ഗ്രൂ​പ്പ്് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ നി​ല​വി​ൽ വ​ന്നു. ജി​ല്ലാ​ദു​ര​ന്ത​നി​വാ​ര​ണ ആ​സൂ​ത്ര​ണ പ്ലാ​ൻ വി​പു​ല​പ്പെ​ടു​ത്താ​നും ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ലെ ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൃ​ത്യ​മാ​യ രീ​തി​യി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​നും, സ​മ​യ​ബ​ന്ധി​ത​മാ​യി വി​വ​ര​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​തി​നും പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു.
ഇ​തി​നാ​യി ജി​ല്ല​യി​ലെ വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന വാ​ട്സാ​പ്പ് ഗ്രൂ​പ്പ് ആ​രം​ഭി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ൽ​കു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. സ്പി​യ​ർ ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​കൃ​ത​മാ​യ ഇ​ന്‍റ​ർ ഏ​ജ​ൻ​സി ഗ്രൂ​പ്പി​ലേ​ക്ക് കൂ​ടു​ത​ൽ പ്ര​ദേ​ശി​ക സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കും.
ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സെ​ക്ട​റ​ൽ മാ​പ്പിം​ഗ് ത​യാ​റാ​ക്കി ഓ​രോ സം​ഘ​ട​ന​യും സ്പെ​ഷ​ലൈ​സ് ചെ​യ്ത മേ​ഖ​ല​ക​ളി​ലെ വി​വ​രം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് ന​ൽ​ക​ണ​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. സെ​പ്റ്റം​ബ​റി​ൽ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഏ​ക​ദി​ന വ​ർ​ക്ക്ഷോ​പ്പ് ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി. ഇ​ന്‍റ​ർ ഏ​ജ​ൻ​സി ഗ്രൂ​പ്പ് ക​ണ്‍​വീ​ന​റാ​യി അ​നു​ഗ്ര​ഹ സോ​ഷ്യ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി​യു​ടെ ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് ചാ​മ​ക്കാ​ല​യെ തെ​ര​ഞ്ഞെ​ടു​ത്തു. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.അ​നു​ഗ്ര​ഹ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി, റെ​ഡ്ക്രോ​സ്, ദി​ശ, ആ​ക്ഷ​ൻ എ​യ്ഡ്, പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ, ല​യ​ണ്‍​സ് ക്ല​ബ്, എ​ക്സ് സ​ർ​വീ​സ്മാ​ൻ കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി, യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ്, നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം, ​എ​ൻ​സി​സി തു​ട​ങ്ങി 21 ൽ ​ഏ​റെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ർ. ബീ​നാ​റാ​ണി, അ​നു​ഗ്ര​ഹ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ജി​നു​ഷ് പോ​ൾ, യു​എ​ൻ​ഡി​പി ഡി​സ്ട്രി​ക്ട് പ്രോ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​നി തോ​മ​സ്് ഇ​ടി​ക്കു​ള, ദി​ശ ജി​ല്ലാ പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ദി​ലീ​പ്കു​മാ​ർ, സ്പി​യ​ർ ഇ​ന്ത്യ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ എം.​പി. ഷാ​ന​വാ​സ്, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.