കൊ​ച്ചീ​പ്പ​ൻ മാ​പ്പി​ള അ​നു​സ്മ​ര​ണം
Thursday, August 22, 2019 10:27 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ.​ഐ. കൊ​ച്ചീ​പ്പ​ൻ മാ​പ്പി​ള അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. പ്ര​സ​ന്ന കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സ്പോ​ർ​ട് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സി.​പി. സെ​ബാ​സ്റ്റ്യ​ൻ, പി.​കെ. ര​വീ​ന്ദ്ര​ൻ, ആ​ർ. ഗി​രീ​ഷ്, സി.​ഡി. ജ​യ​ൻ, പി.​ജോ​സ​ഫ് , കെ.​വി. മു​ര​ളീ​ധ​ര​ൻ നാ​യ​ർ, രാ​ജു ഏ​ബ്ര​ഹാം, പി.​ബി. കു​ഞ്ഞു​മോ​ൻ, സോ​മ​ൻ ബാ​ബു, അ​ഞ്ജ​ലി കൃ​ഷ്ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മെ​ഡി​ക്ക​ൽ ക്യാ​ന്പ്

തി​രു​വ​ല്ല: പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യും കേ​ര​ള സ്റ്റേ​റ്റ് ഫോ​റ​സ്റ് പ്രൊ​ട്ട​ക്റ്റീ​വ് സ്റ്റാ​ഫും സം​യു​ക്ത​മാ​യി റാ​ന്നി ളാ​ഹ ഫോ​റ​സ്റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. റാ​ന്നി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ​രി​സ​ര​വാ​സി​ക​ൾ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച ക്യാ​ന്പി​ൽ പ​ങ്കാ​ളി​ത്തം ഏ​റെ​യു​ണ്ടാ​യി. പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി​യി​ലെ ജ​ന​റ​ൽ മെ​ഡി​സി​ൻ, ശി​ശു​രോ​ഗ വി​ഭാ​ഗം, അ​സ്ഥി​രോ​ഗ വി​ഭാ​ഗം, ഇ​എ​ൻ​ടി വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു.സി.​പി.​ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​വി. വി​ദ്യാ​ധ​ര​ൻ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫോ​റ​സ്റ് ഓ​ഫീ​സ​ർ എ.​എ​ൽ. സ​നു​ഷ്, ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ ആ​ർ. രാ​ജേ​ഷ്, കെ.​ടി. സ​ജി, ജി​ൻ​സ​ണ്‍ കെ. ​ജോ​ഷ്വ, ര​ഞ്ജി​ത് നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.