ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു ‌‌
Monday, September 9, 2019 11:05 PM IST
പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള ക​ണ്ണാ​ടി​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ വി​ശ്വ​ബ്രാ​ഹ്മ​ണ ആ​റ​ന്മു​ള മെ​റ്റ​ല്‍ മി​റ​ര്‍ നി​ര്‍​മാ​ണ്‍ സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി കെ.​ആ​ര്‍. രാ​ജേ​ഷ് - ര​ക്ഷാ​ധി​കാ​രി, കെ.​പി. അ​ശോ​ക​ന്‍ - പ്ര​സി​ഡ​ന്‍റ്, ജി. ​സി​ന്ധു - വൈ​സ് പ്ര​സി​ഡ​ന്‍റ്, കെ.​എ. ശെ​ല്‍​വ​രാ​ജ് - സെ​ക്ര​ട്ട​റി, ജെ. ​സു​ധാ​മ്മാ​ള്‍ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, കെ.​ജി. രാ​ജ​പ്പ​നാ​ചാ​രി - ട്ര​ഷ​റ​ർ, എം.​രാ​ജീ​വ്, കെ.​എ. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ - ക​ണ്‍​വീ​ന​ര്‍​മാ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
അം​ഗീ​കൃ​ത ഹോ​ളോ​ഗ്രാം പ​തി​ക്കാ​ത്ത വ്യാ​ജ ആ​റ​ന്മു​ള ക​ണ്ണാ​ടി​ക​ള്‍ വി​ല്പ​ന ന​ട​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍പെ​ട്ടി​ട്ടു​ണ്ടെ​ന്നും വാ​ങ്ങു​ന്ന​വ​ര്‍ ഹോ​ളോ​ഗ്രാം പ​തി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ‌