ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു ‌‌
Tuesday, September 10, 2019 11:17 PM IST
‌കോ​ഴ​ഞ്ചേ​രി: അ​യി​രൂ​ർ ചെ​റു​കോ​ൽ​പ്പു​ഴ 108-ാമ​ത് ഹി​ന്ദു​മ​ത പ​രി​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യിവ​നി​താ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. ഹി​ന്ദു മ​ത മ​ഹാമ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്. നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി എ. ​ആ​ർ.വി​ക്ര​മ​ൻ പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഹ​രി​ദാ​സ്, ട്ര​ഷ​റ​ർ ടി.​കെ. സോ​മ​നാ​ഥ​ൻനാ​യ​ർ, വ​നി​താ വേ​ദി ക​ൺ​വീ​ന​ർ ര​ത്ന​മ്മ വി. ​പി​ള്ള, പ്രീ​ത ബി. ​നാ​യ​ർ, അ​മ്പി​ളി പ്ര​ഭാ​ക​ര​ൻനാ​യ​ർ, ര​മാ മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

നാ​ട്ടൊ​രു​മ ക​ലാ​വി​രു​ന്ന് ‌‌

ഇ​ല​ന്തൂ​ർ: ഇ​ല​ന്തൂ​ർ നാ​ട്ടൊ​രു​മ​യു​ടെ ര​ണ്ടാ​മ​ത് ക​ലാ​വി​രു​ന്ന് 14ന് ​ഇ​ല​ന്തൂ​ർ താ​ഴ​യി​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് കെ​പി​എ​സി​യു​ടെ മ​ഹാ​ക​വി കാ​ളി​ദാ​സ​ൻ എ​ന്ന നാ​ട​കം അ​വ​ത​രി​പ്പി​ക്കും. ഫോ​ൺ: 9847071091. ‌