ഓ​ണാ​ഘോ​ഷ​ം നാ​ളെ ‌‌
Thursday, September 12, 2019 11:16 PM IST
റാ​ന്നി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ റാ​ന്നി പി​ജെ​റ്റി ഹാ​ളി​ൽ നാ​ളെ രാ​വി​ലെ 10ന് ​പാ​ലി​യേ​റ്റീ​വ് ബ​ന്ധു സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് രാ​ജു​ഏ​ബ്ര​ഹാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജാ​മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​എ​ബി സു​ഷ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ.​എ​ൽ.​ഷീ​ജ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം.​ജി. ക​ണ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മേ​ഴ്സി പാ​ണ്ടി​യ​ത്ത്, ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ശി​ഷ് പ​ണി​ക്ക​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല രാ​ജ​ശേ​ഖ​ര​ൻ, അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​സു​രേ​ഷ്, മ​ണി​യാ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ബി​ബി​ൻ മാ​ത്യു ആ​ൻ​സ​ൺ തോ​മ​സ്, സി​നി ഏ​ബ്ര​ഹാം, അ​ജേ​ഷ് മ​ണ​പ്പാ​ട്ട്, ബി​നോ​യി കു​ര്യാ​ക്കോ​സ്, സി.​ജി വേ​ണു​ഗോ​പാ​ൽ, ഡോ. ​ഷാ​ജി, ഡോ.​ശ്രീ​കു​മാ​ർ, ഡോ.​റെ​യ്മോ​ൾ ജേ​ക്ക​ബ്, ഡോ. ​വി.​ആ​ർ. വൈ​ശാ​ഖ് പ്ര​സം​ഗി​ക്കും. ‌