രോ​ഗി​ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം ന​വീ​ക​രി​ച്ച ഒ​പി ബ്ലോ​ക്കു​മാ​യി പു​ഷ്പ​ഗി​രി
Thursday, September 12, 2019 11:16 PM IST
തി​രു​വ​ല്ല: പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി​യു​ടെ 60-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്ത​പ്പെ​ടു​ന്ന ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​പു​ലീ​ക​രി​ച്ച ഒ​പി ബ്ലോ​ക്കും പു​തി​യ ഒ​പി ഫാ​ർ​മ​സി​യും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ആ​ശി​ർ​വാ​ദ​ക​ർ​മം നി​ർ​വ​ഹി​ച്ചു.
രോ​ഗി​ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം കൂ​ടു​ത​ൽ ഒ​പി കൗ​ണ്ട​റു​ക​ൾ, അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗ് കൗ​ണ്ട​റു​ക​ൾ, ലാ​ബോ​റ​ട്ട​റി, വി​ശ്ര​മ സ്ഥ​ല​ങ്ങ​ൾ കൂ​ടാ​തെ ഇ​ൻ​ഷ്വ​റ​ൻ​സ് കൗ​ണ്ട​റു​ക​ളു​ടെ സേ​വ​ന​വും ഇ​തി​നു സ​മീ​പ​ത്താ​യി ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് പു​ഷ്പ​ഗി​രി സി​ഇ​ഒ ഫാ. ​ജോ​സ് ക​ല്ലു​മാ​ലി​ക്ക​ൽ അ​റി​യി​ച്ചു. ‌‌