ഇ. ​പ​ത്മ​നാ​ഭ​ൻ അ​നു​സ്മ​ര​ണ​ദി​നാ​ച​ര​ണം
Wednesday, September 18, 2019 10:55 PM IST
പ​ത്ത​നം​തി​ട്ട: എ​ൻ​ജി​ഒ യൂ​ണി​യ​ൻ സ്ഥാ​പ​ക​നേ​താ​വും സം​ഘ​ട​നാ ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന ഇ. ​പ​ത്മ​നാ​ഭ​ൻ അ​നു​സ്മ​ര​ണ​ദി​നാ​ച​ര​ണം യൂ​ണി​യ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു. ’മോ​ദി ഗ​വ​ണ്‍​മെ​ന്‍റും തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​ട​പ​ടി​ക​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ സെ​മി​നാ​റി​ൽ സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​ൻ വി. ​കെ. പ്ര​സാ​ദ് വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ഇ. ​പ​ത്മ​നാ​ഭ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​എ. അ​ജി​ത് കു​മാ​ർ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ഫി​റോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​വി. സു​രേ​ഷ് കു​മാ​ർ സ്വാ​ഗ​ത​വും ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​സ്. ബി​നു ന​ന്ദി​യും പ​റ​ഞ്ഞു.