വ​ന​മി​ത്ര പു​ര​സ്കാ​രം ന​ൽ​കും
Thursday, September 19, 2019 10:26 PM IST
പ​ത്ത​നം​തി​ട്ട:ജൈ​വ വൈ​വി​ധ്യ സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും വ​ന സം​ര​ക്ഷ​ണ പ്ര​വർ​ത്ത​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വ്യ​ക്തി​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, ക​ർ​ഷ​ക​ർ എ​ന്നി​വ​ർ​ക്ക് വ​ന​മി​ത്ര പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷി​ക്കാം. പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ല​ഘു​വി​വ​ര​ണം, ഫോ​ട്ടോ എ​ന്നി​വ സ​ഹി​ത​മു​ള്ള അ​പേ​ക്ഷ ഒ​ക്ടോ​ബ​ർ 22ന​കം എ​ലി​യ​റ​യ്ക്ക​ലു​ള്ള സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ​ക്ക് ന​ൽ​ക​ണം. അ​പേ​ക്ഷാ​ഫോ​റം ഓ​ഫീ​സി​ൽ ല​ഭി​ക്കും. ഒ​രി​ക്ക​ൽ പു​ര​സ്കാ​രം ല​ഭി​ച്ച​വ​ർ അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷി​ക്കാ​ൻ പാ​ടി​ല്ല. കൂ​ടു​ത​ൽ വി​വ​രം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 0468 2243452.