നി​ർ​മാ​ണ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സ​മ്മേ​ള​നം
Thursday, September 19, 2019 10:26 PM IST
പ​ത്ത​നം​തി​ട്ട: നി​ർ​മാ​ണ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​യു) ജി​ല്ലാ സ​മ്മേ​ള​നം പ​ത്ത​നം​തി​ട്ട​യി​ൽ സം​സ്ഥാ​ന ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​പി. സ​ഹ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​കെ. ശ്രീ​ധ​ര​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​സി. രാ​ജ​ഗോ​പാ​ല​ൻ, സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ എ​ൻ. സ​ജി കു​മാ​ർ, എം.​ജെ. ര​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി കെ. ​കെ. ശ്രീ​ധ​ര​ൻ - പ്ര​സി​ഡ​ന്‍റ്, എ​സ്. ഹ​രി​ദാ​സ് - സെ​ക്ര​ട്ട​റി, ജി. ​സ​ന​ന്ദ​ൻ ഉ​ണ്ണി​ത്താ​ൻ - ട്ര​ഷ​റാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
എ​ൻ. സ​ജി​കു​മാ​ർ, ബി​നി​ൽ​കു​മാ​ർ, എ​ൻ. ലാ​ലാ​ജി, എം. ​ജെ. ര​വി -വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, റോ​യി ഫി​ലി​പ്പ്, ന​ന്ദി​നി സോ​മ​രാ​ജ​ൻ, എം. ​ബി . സോ​മ​ൻ, ജി. ​അ​ജ​യ​കു​മാ​ർ -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.