ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Friday, September 20, 2019 10:26 PM IST
ഓ​മ​ല്ലൂ​ർ: പ​ന്ത​ളം കു​ള​ന​ട - ഓ​മ​ല്ലൂ​ർ റോ​ഡി​ൽ ടാ​റിം​ഗ് ജോ​ലി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​ൽ 23 മു​ത​ൽ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഓ​മ​ല്ലൂ​ർ ഭാ​ഗ​ത്തു​നി​ന്നും കു​ള​ന​ട ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​ന്പ​ല​ക്ക​ട​വ് ജം​ഗ്ഷ​നി​ൽ നി​ന്നും തി​രി​ഞ്ഞ് രാ​മ​ൻ​ചി​റ വ​ഴി​യും തി​രി​കെ ഓ​മ​ല്ലൂ​ർ ഭാ​ഗ​ത്തേ​ക്കും പോ​ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ചു​ങ്ക​പ്പാ​റ: കോ​ട്ടാ​ങ്ങ​ൽ - ചു​ങ്ക​പ്പാ​റ റോ​ഡി​ൽ നി​ർ​മാ​ണ​ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം. പാ​ടി​മ​ണ്ണി​ൽ നി​ന്നും കോ​ട്ടാ​ങ്ങ​ൽ വ​ഴി ചു​ങ്ക​പ്പാ​റ​യ്ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ചെ​ന്നി​ക്ക​ര​പ്പ​ടി​യി​ൽ നി​ന്നു തി​രി​ഞ്ഞ് മാ​രം​കു​ളം വ​ഴി​യും ചു​ങ്ക​പ്പാ​റ ഭാ​ഗ​ത്തു​നി​ന്നും പാ​ടി​മ​ണ്ണി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ മാ​രം​കു​ള​ത്തു​നി​ന്നും തി​രി​ഞ്ഞ് ചെ​ന്നി​ക്ക​ര​പ്പ​ടി റോ​ഡി​ലൂ​ടെ​യും പോ​ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.