ഒ​റ്റ​ത്ത​വ​ണ പ്ര​മാ​ണ പ​രി​ശോ​ധ​ന
Friday, September 20, 2019 10:26 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ലാ​ബ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യു​ടെ (കാ​റ്റ​ഗ​റി ന​ന്പ​ർ 419/2017) സാ​ധ്യ​താ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ഒ​റ്റ​ത്ത​വ​ണ പ്ര​മാ​ണ പ​രി​ശോ​ധ​ന 23, 24 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10ന് ​ജി​ല്ലാ പി​എ​സ്സി ഓ​ഫീ​സി​ൽ ന​ട​ക്കും.
ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ തി​രി​ച്ച​റി​യ​ൽ രേ​ഖ, പ്രാ​യം, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ്, സം​വ​ര​ണാ​നു​കൂ​ല്യം തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ​യു​ടെ അ​സ​ൽ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0468 2222665.

വ്യാ​ജ​മ​ദ്യ നി​യ​ന്ത്ര​ണ സ​മി​തി​യോ​ഗം 27ന്

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ വ്യാ​ജ​മ​ദ്യ നി​യ​ന്ത്ര​ണ​ത്തി​ന് കാ​ര്യ​ക്ഷ​മ​മാ​യ ക​ർ​മ​പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​നു​ള്ള സ​മി​തി​യു​ടെ ജി​ല്ലാ​ത​ല യോ​ഗം 27ന് ​രാ​വി​ലെ 10.30ന് ​ക​ള​ക്ട​റേ​റ്റി​ൽ ചേ​രും.