സൗ​ജ​ന്യ പ​രീ​ക്ഷാ പ​രി​ശീ​ല​ന പ​രി​പാ​ടി
Saturday, September 21, 2019 11:09 PM IST
തി​രു​വ​ല്ല: പി​എ​സ്‌​സി, ഐ​ബി​പി​എ​സ് ന​ട​ത്തു​ന്ന വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി 30 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന സൗ​ജ​ന്യ പ​രീ​ക്ഷാ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.

ഒ​ക്ടോ​ബ​ർ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 30 ന് ​മു​മ്പാ​യി തി​രു​വ​ല്ല ടൗ​ൺ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു യോ​ഗ്യ​ത​യും 18 നും 41 ​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം ല​ഭി​ക്കു​ക.