പ്ര​തി​ഷേ​ധി​ച്ചു
Tuesday, October 15, 2019 10:50 PM IST
കോ​ന്നി: കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സി​പി​എം ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഔ​ദ്യോ​ഗി​ക സം​വി​ധാ​നം ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​ട​പെ​ടാ​ത്ത​തി​ൽ ബി​ജെ​പി കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.
ക​ല​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഔ​ദ്യോ​ഗി​ക വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലൂ​ടെ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​ന്ന വോ​യി​സ്‌ ക്ലി​പ്പ് അ​ട​ക്കം എ​ൻ​ഡി​എ മ​ണ്ഡ​ലം ക​ൺ​വീ​ന​ർ ജി. ​മ​നോ​ജ്‌ ജി​ല്ലാ ക​ള​ക്ട​ർക്ക് ​പ​രാ​തി ന​ൽ​കി.