അ​ധ്യാ​പ​ക പ​രി​ശീ​ല​ന ക്ലാ​സ്
Thursday, October 17, 2019 10:52 PM IST
അ​ടൂ​ർ: ഓ​ർ​ത്ത​ഡോ​ക്സ് സ​ൺ​ഡേ​സ്കൂ​ൾ അ​ടൂ​ർ - ക​ട​ന്പ​നാ​ട് ഭ​ദ്രാ​സ​ന അ​ധ്യാ​പ​ക പ​രി​ശീ​ല​ന ക്ലാ​സ് അ​ടൂ​ർ - മ​ണ​ക്കാ​ല ത​പോ​വ​ൻ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്നു. ഭ​ദ്രാ​സ​ന സ​ൺ​ഡേ​സ്കൂ​ൾ ഡ​യ​റ​ക്ട​ർ പ്ര​ഫ. ജോ​സ് വി. ​കോ​ശി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​രാ​ജ​ൻ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാ. ​ജോ മാ​ത്യു ജോ​ൺ​സ​ൺ, ഷാ​ജി ജോ​ൺ, സി​സ്റ്റ​ർ ശൈ​നോ, ജേ​ക്ക​ബ് ജോ​ൺ, റ്റി.​ഒ. സ​ജി​മോ​ൻ, ഇ.​എം. ജോ​ൺ, ബി​നു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ട്ട​യം ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദി​ക സെ​മി​നാ​രി മു​ൻ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ഒ. ​തോ​മ​സ്, സ​ൺ​ഡേ​സ്കൂ​ൾ ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​ജി കെ. ​ജോ​യി എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.