എ​ൽ​ഡി​എ​ഫ് പ​രാ​തി ന​ൽ​കി ‌
Thursday, October 17, 2019 10:54 PM IST
‌കോ​ന്നി: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​യു. ജ​നീ​ഷ്കു​മാ​റി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ന​ട​ക്കു​ന്ന കു​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ ചീ​ഫ് ഇ​ല​ക്ട്ര​ൽ ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ, പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, വ​ര​ണാ​ധി​കാ​രി എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി. യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ച അ​ഭ്യ​ർ​ഥ​ന​യി​ലും ചാ​ണ​ക്യ എ​ന്ന ഓ​ണ്‍​ലൈ​ൻ ചാ​ന​ലി​ലു​മാ​ണ് അ​പ​കീ​ർ​ത്തി​ക​ര​മാ​യ ആ​ക്ഷേ​പ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​ത്. വ​സ്തു​താ​വി​രു​ദ്ധ​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ ചീ​ഫ് ഇ​ല​ക്ഷ​ൻ ഏ​ജ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.‌