കേ​ര​ളോ​ത്സ​വം ‌
Thursday, October 17, 2019 10:54 PM IST
കോ​യി​പ്രം: ഗ്രാ​മ​പ​ഞ്ചാ​ത്തി​ലെ 2019 വ​ർ​ഷ​ത്തെ കേ​ര​ളോ​ത്സ​വം 30, 31 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 26നു ​മു​ന്പ് ഓ​ണ്‍​ലൈ​നാ​യോ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നേ​രി​ട്ടോ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി