കാ​ലി​ത്തീ​റ്റ സ​ബ്സി​ഡി
Friday, October 18, 2019 10:43 PM IST
മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി, കു​ന്ന​ന്താ​നം, ക​വി​യൂ​ർ, കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​റ​വ​പ്പ​ശു​ക്ക​ൾ​ക്ക് കാ​ലി​ത്തീ​റ്റ വി​ത​ര​ണ പ​ദ്ധ​തി​യി​ലെ ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​തും നാ​ളി​തു​വ​രെ സ​ബ്സി​ഡി​നി​ര​ക്കി​ൽ കാ​ലി​ത്തീ​റ്റ വാ​ങ്ങി​യി​ട്ടി​ല്ലാ​ത്ത​വ​രു​മാ​യ ക​ർ​ഷ​ക​ർ അ​ടു​ത്തു​ള്ള ക്ഷീ​ര സം​ഘ​വു​മാ​യി ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സി​റു​ദ്ദീ​നെ ഒ​റ്റ​പ്പാ​ല​ത്ത് കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​ത്തി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. അ​ജ​യ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് സെ​ബാ​സ്റ്റ്യ​ൻ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ഇ. മാ​ത്യു, ഭാ​ര​വാ​ഹി​ക​ളാ​യ കൂ​ട​ൽ ഹ​രി​കു​മാ​ർ, എം. ​സ​ലീം, ശ്രീ​കു​മാ​ർ, കെ. ​മോ​ഹ​ൻ​കു​മാ​ർ, സ​ദാ​ശി​വ​ൻ​പി​ള്ള, അം​ബു​ജാ​ക്ഷ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.