നേ​ത്ര​ചി​കി​ത്സാ ക്യാ​ന്പ്
Saturday, October 19, 2019 10:32 PM IST
തി​രു​വ​ല്ല: റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​നെ​ൽ​വേ​ലി അ​ര​വി​ന്ദ് ക​ണ്ണാ​ശു​പ​ത്രി​യു​ടെ​യും വെ​ണ്‍​പാ​ല കെ. ​പി. വി​ജ​യ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ​യും ഡോ. ​ജ്യോ​തി മെ​ർ​ലി​ൻ ജോ​ണ്‍​സ​ണ്‍ മ​ണ​ലൂ​രി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ നേ​ത്ര ചി​കി​ത്സാ ക്യാ​ന്പ് ന​ട​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​പി. ര​മേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​പി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ. ​സി. കു​രു​വി​ള, കെ. ​സി. പൊ​ന്ന​ച്ച​ൻ, തെ​ങ്ങേ​ലി രാ​ജു, ഗ്രേ​സ് കോ​ശി, ബെ​റ്റി ജോ​ണ്‍​സ​ണ്‍, വി. ​പി. രാ​മ​ച​ന്ദ്ര​ൻ, കെ. ​ജെ. അ​ബ്ദു​ൾ ഖാ​ദ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.