പോ​ളിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ ടീം
Saturday, October 19, 2019 10:32 PM IST
കോ​ന്നി​:ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പോ​ളിം​ഗ് ദി​വ​സ​മാ​യ നാ​ളെ112 പോ​ളിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ ടീ​മി​നെ നി​യ​മി​ച്ചു. ഒ​രു ജെ​പി​എ​ച്ച്എ​ൻ, ജെഎച്ച്​ഐ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് മെ​ഡി​ക്ക​ൽ സം​ഘം. വോ​ട്ടിം​ഗ് ദി​വ​സം മു​ഴു​വ​ൻ സ​മ​യ​വും ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​വു​ക​യും ആ​വ​ശ്യ​മാ​യ ഫ​സ്റ്റ് എ​യ്ഡ് കി​റ്റ് ക​രു​തു​ക​യും ചെ​യ്യ​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ. എ​ൽ ഷീ​ജ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.