പ​രി​ശീ​ല​നം ന​ല്‍​കും
Sunday, October 20, 2019 10:59 PM IST
പ​ത്ത​നം​തി​ട്ട: സ്വ​ന്ത​മാ​യി ബി​സി​ന​സ് ആ​രം​ഭി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള​വ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും തി​രു​വ​ല്ല മ​ഞ്ഞാ​ടി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എം​എ​സ്എം​ഇ ടെ​ക്‌​നോ​ള​ജി ഡ​വ​ല​പ്‌​മെ​ന്‍റ് സ്ഥാ​പ​ന​ത്തി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും.
23ന് ​ആ​രം​ഭി​ക്കു​ന്ന പ​രി​ശീ​ല​നം 25 ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കും. പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 21ന് ​മു​മ്പ് അ​പേ​ക്ഷ ന​ല്‍​ക​ണം.
200 രൂ​പ​യാ​ണ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ്.
പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കും.
കൂ​ടു​ത​ല്‍ വി​വ​ര​ത്തി​നും ര​ജി​സ്‌​ട്രേ​ഷ​നും 9847556619, 8129988725 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണം.