റ​വ​ന്യു​ജി​ല്ല ശാ​സ്ത്ര​മേ​ള മാ​റ്റി​വ​ച്ചു‌‌
Monday, October 21, 2019 10:37 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ത്താ​നി​രു​ന്ന പ​ത്ത​നം​തി​ട്ട റ​വ​ന്യു​ജി​ല്ല ശാ​സ്ത്ര​മേ​ള കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം 28, 29 തീ​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി​യ​താ​യി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. വേ​ദി​ക​ള്‍​ക്കും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല. ‌