മ​ല്ല​പ്പ​ള്ളി - തി​രു​വ​ല്ല റോ​ഡി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്; ഗ​താ​ഗ​തം മു​ട​ങ്ങു​ന്നു ‌
Tuesday, October 22, 2019 11:07 PM IST
‌മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി - തി​രു​വ​ല്ല റോ​ഡി​ൽ ഇ​രു​വ​ശ​ങ്ങ​ളി​ലും അ​ന​ധി​കൃ​ത വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് ഗ​താ​ഗ​ത ത​ട​സം പ​തി​വാ​യി.
അ​ന​ധി​കൃ​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്ത​തി​നു​ശേ​ഷം വാ​ഹ​ന ഉ​ട​മ​ക​ൾ മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞാ​ണ് തി​രി​കെ വാ​ഹ​നം എ​ടു​ത്തു മാ​റ്റു​ന്ന​ത്.വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​രു​ന്ന​വ​ർ​ക്ക് ക​യ​റാ​ൻ ക​ഴി​യാ​ത്ത​ വി​ധം വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്ത് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ക​യാ​ണ്. മ​ല്ല​പ്പ​ള്ളി - തി​രു​വ​ല്ല റോ​ഡി​ൽ വ​ൺ​വേ സം​വി​ധാ​നം ഉ​ണ്ടെ​ങ്കി​ലും പാ​ലി​ക്ക​പ്പെ​ടാ​റി​ല്ല.ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ മ​ല്ല​പ്പ​ള്ളി മാ​ർ​ക്ക​റ്റും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രും തി​രു​വ​ല്ല - മ​ല്ല​പ്പ​ള്ളി റോ​ഡ് വ​ശ​ങ്ങ​ൾ കൈ​യേ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തും വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. നേ​ര​ത്തെ മ​ല്ല​പ്പ​ള്ളി​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് ഒ​രു ഹോം​ഗാ​ർ​ഡ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ പു​തു​താ​യി ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ൽ ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ് ക​ണ്ടു​വ​രു​ന്ന​ത്. ‌