ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം ‌
Wednesday, October 23, 2019 11:01 PM IST
‌പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​ബോ​ർ​ഡി​ൽ നി​ന്നും പെ​ൻ​ഷ​ന് അ​ർ​ഹ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ ഡി​സം​ബ​ർ 10 വ​രെ ജി​ല്ലാ ഓ​ഫീ​സി​ൽ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ്വീ​ക​രി​ക്കും.
സാ​ന്ത്വ​ന പെ​ൻ​ഷ​ൻ ല​ഭി​ ക്കു​ന്ന​വ​ർ പു​ന​ർ​വി​വാ​ഹം ചെ​യ്തി​ട്ടി​ല്ല എ​ന്ന് തെ​ളി​യി​ക്കു​ ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം.
യൂ​ണി​യ​ൻ മു​ഖാ​ന്തി​രം ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ന്ന​വ​ർ പെ​ൻ​ഷ​ണ​റു​ടെ പേ​ര്, പി​പി​ഒ ന​ന്പ​ർ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യ ര​ണ്ട് ലി​സ്റ്റു​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണം. ‌

ജി​ല്ലാ വി​ക​സ​ന സ​മി​തി​യോ​ഗം ‌‌

പ​ത്ത​നം​തി​ട്ട: ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം ന​വം​ബ​ർ ര​ണ്ടി​ന് രാ​വി​ലെ 10ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും.
ഈ ​മാ​സം പ്രീ​ഡി​ഡി​സി യോ​ഗം ഉ​ണ്ടാ​യി​രി​ക്കി​ല്ല. ‌