ഇ​ട​വ​ക തി​രു​നാ​ളും പ്ലാ​റ്റി​നം ജൂ​ബി​ലി ഉ​ദ്ഘാ​ട​ന​വും
Sunday, November 10, 2019 10:52 PM IST
മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ടൗ​ൺ ദേ​വാ​ല​യ​ത്തി​ലെ ഇ​ട​വ​ക തി​രു​നാ​ളും പ്ലാ​റ്റി​നം ജൂ​ബി​ലി ഉ​ദ്ഘാ​ട​ന​വും 24 വ​രെ ന​ട​ക്കും. തി​രു​നാ​ളി​നു തു​ട​ക്കം​കു​റി​ച്ചു വി​കാ​രി ഫാ. ​ജോ​ൺ ക​രി​പ്പ​ന​ശേ​രി​മ​ല​യി​ൽ കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ച്ചു. ട്ര​സ്റ്റി രാ​ജ​ൻ മാ​ത്യു മാ​റ്റം​പു​റ​ത്ത്, ക​ൺ​വീ​ന​ർ ജോ​സ​ഫ് മാ​ത്യു ആ​ന​ക്കു​ഴി, എ.​ഡി.​ജോ​ൺ, മാ​ത്യു തോ​മ​സ്, മോ​ൻ​സി വ​ർ​ഗീ​സ് എ​ന്നി ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കും.

മ​ണ്ഡ​ല ഉ​ത്സ​വം

കോ​ന്നി: ക​ല്ലേ​ലി ഊ​രാ​ളി അ​പ്പൂ​പ്പ​ന്‍ കാ​വി​ലെ മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം 17 മു​ത​ല്‍ 2020 ജ​നു​വ​രി 14 വ​രെ ആ​ദി ദ്രാ​വി​ഡ നാ​ഗ ഗോ​ത്ര ജ​ന​ത​യു​ടെ വി​ശ്വാ​സ​ത്തി​ല്‍ കാ​വ് ആ​ചാ​ര​ത്തോ​ടെ ന​ട​ക്കും. അ​ച്ച​ന്‍​കോ​വി​ല്‍ ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ ഏ​ഴാം ഉ​ത്സ​വ​ത്തി​ന് എ​ഴു​ന്ന​ള്ളി​ക്കു​ന്ന കോ​ന്നി നാ​ല് ക​ര​ക​ളു​ടെ വ​ക​യാ​യു​ള്ള അ​ച്ച​ന്‍​കോ​വി​ല്‍ ത​ങ്ക അ​ന്ന​ക്കൊ​ടി​യ്ക്ക് ഡി​സം​ബ​ര്‍ 23 നു ​പ​ര​മ്പ​രാ​ഗ​ത ആ​ചാ​ര വി​ധി പ്ര​കാ​രം വ​ര​വേ​ല്പ് ന​ല്‍​കും. കാ​വ് മു​ഖ്യ ഊ​രാ​ളി ഭാ​സ്ക​ര​ന്‍ ,വി​നീ​ത് ഊ​രാ​ളി കാ​ര്‍​മി​ക​രാകും.