തീ​ർ​ഥാ​ട​ന​പാ​ത​യി​ൽ ക​ന്നു​കാ​ലി​ക​ൾ​ക്ക് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി
Tuesday, November 12, 2019 10:50 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ കാ​ല​ത്ത് റാ​ന്നി, പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പെ​രു​നാ​ട് മ​ഠ​ത്തും​മൂ​ഴി ജം​ഗ്ഷ​ന്‍ മു​ത​ല്‍ അ​ട്ട​ത്തോ​ട് വ​രെ​യു​ള്ള തീ​ര്‍​ഥാ​ട​ന പാ​ത​യി​ല്‍ ക​ന്നു​കാ​ലി​ക​ളെ അ​ല​ക്ഷ്യ​മാ​യി മേ​യാ​ന്‍ വി​ടു​ന്ന​ത് റാ​ന്നി പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​രോ​ധി​ച്ചു. നി​രോ​ധ​നം ലം​ഘി​ക്കു​ന്ന ക​ന്നു​കാ​ലി​ക​ളു​ടെ ഉ​ട​മ​സ്ഥ​രി​ല്‍ നി​ന്നും പി​ഴ ഈ​ടാ​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ശ​ബ​രി​മ​ല അ​വ​ലോ​ക​ന യോ​ഗം 15ന്

​പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന് 15ന് ​രാ​വി​ലെ 10.30ന് ​ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ യോ​ഗം ചേ​രും.