പേ​വി​ഷ​ബാ​ധ​യ്‌​ക്കെ​തി​രേ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്
Saturday, November 16, 2019 11:42 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മൈ​ല​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തിന്‍റെയും മ​ണ്ണാ​റ​ക്കു​ള​ഞ്ഞി മൃ​ഗാ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ 20 മു​ത​ല്‍ 22 വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പേ​വി​ഷ​ബാ​ധ​യ്‌​ക്കെ​തി​രേ നാ​യ്ക്ക​ള്‍​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ല്‍​കും. കു​ത്തി​വ​യ്പ് എ​ടു​ക്കു​ന്ന​തി​ന് നാ​യ്ക്ക​ളെ ക്യാ​മ്പി​ല്‍ എ​ത്തി​ക്ക​ണം. ഒ​രു കു​ത്തി​വ​യ്പി​ന് 15 രൂ​പ ഫീ​സു​ണ്ട്.