കോ​ട്പ: പ​രി​ശീ​ല​നം നാ​ളെ
Saturday, November 16, 2019 11:42 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ പു​ക​യി​ല നി​യ​ന്ത്ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ വ ​കു​പ്പു​കളു​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ രാ​വി​ലെ 10 മു​ത​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും.