പ്ര​ബ​ന്ധ ര​ച​നാ മ​ത്സ​രം
Saturday, November 16, 2019 11:47 PM IST
കോ​ഴ​ഞ്ചേ​രി: ശി​ശു​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള സ്‌​റ്റേ​റ്റ് ടീ​ച്ചേ​ഴ്‌​സ് സെ​ന്‍റ​ർ (കെ​എ​സ്ടി​സി) പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ഖി​ല കേ​ര​ള സ്‌​കൂ​ള്‍ പ്ര​ബ​ന്ധ​ര​ച​നാ മ​ത്സ​രം ന​ട​ത്തും. 20 ന് ​മു​മ്പ് ര​ച​ന​ക​ള്‍ ല​ഭി​ച്ചി​രി​ക്ക​ണം. ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം. ര​ച​ന​ക​ള്‍ സ്‌​കൂ​ള്‍ മേ​ല​ധി​കാ​രി​ക​ള്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. ഒ​ന്നും ര​ണ്ടും സ്ഥാ​നം ല​ഭി​ക്കു​ന്ന​വ​ര്‍​ക്ക് ക്യാ​ഷ് അ​വാ​ര്‍​ഡ് ന​ല്‍​കും. റോ​യി വ​ര്‍​ഗീ​സ്, ഇ​ല​വു​ങ്ക​ല്‍, മു​ണ്ടി​യ​പ്പ​ള്ളി പി​ഒ. പി​ന്‍ - 689581 എ​ന്ന വി​ലാ​സ​ത്തി​ലോ, [email protected] എ​ന്ന ഇ​മെ​യി​ലി​ലോ അ​യ​യ്ക്കാം. ഫോ​ൺ: 9495104828.